1. എഴുത്ത്

    Share screenshot
    1. എഴുതുക എന്ന ക്രിയ
    2. അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും
    3. എഴുതിയത് ഉദാ: തലയിലെഴുത്ത്
    4. കത്ത്, കുറിമാനം, ലേഖനം
    5. കൈപ്പട, കയ്യെഴുത്ത്
  2. എഴുത്

    Share screenshot
    1. "എഴുതുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക