അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
എഴുത്തൻ1
വി.
തദ്വത്തദ്ധിതം. ചിത്രമെഴുതിയ, ചായംപുരട്ടിയ. ഉദാ: എഴുത്തൻചേല
എഴുത്തൻ2
നാ.
എഴുത്തുകാരൻ. "അമ്പുകളഞ്ഞോൻ വില്ലൻ, ഓലകളഞ്ഞോൻ എഴുത്തൻ" (പഴ.)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക