1. എഴുനിൽക്കുക

    1. ക്രി.
    2. എഴുനേൽക്കുക, എഴുന്നേൽക്കുക, എണീക്കുക, എഴീക്കുക (എന്നിങ്ങനെ രൂപഭേദങ്ങൾ) എഴുനിന്നു, എഴീച്ചു, എഴീറ്റു, എണീറ്റു, എണീച്ചു എന്നും മറ്റും ഭൂതരൂപങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക