1. എഴുന്നള്ളിയേടം

    1. നാ.
    2. എഴുന്നള്ളിയിരിക്കുന്ന സ്ഥലം, തിരുമുമ്പ്, തമ്പുരാൻ, രാജാവ്, മഹാരാജാവ്. ഉദാ: എഴുന്നരുളിയേടത്തേ വക, എഴുന്നരുളിയേടത്ത് ഉണർത്തിക്കേണ്ടും അവസ്ഥ ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക