1. എഴുന്നേൽക്കുക

    1. ക്രി.
    2. കിടപ്പിൽനിന്നോ ഇരിപ്പിൽനിന്നോ തന്നെത്താൻ ഉയരുക, പാദങ്ങൾ നിലത്ത് ഉറപ്പിച്ച് നിലകൊള്ളുക. ഉദാ: കിടക്കയിൽ എഴുനേറ്റിരിക്കുക, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു പോവുക, രാവിലെ ഉണർന്ന് എഴുന്നേൽക്കുക
    3. ഉയർന്നുവരിക
    4. സേവനങ്ങൾക്കുവേണ്ടിയും മറ്റും വീറോടെ മുന്നോട്ടുവരിക (പ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക