1. എഴുപാർ

    1. നാ.
    2. "എഴുന്നുപറക്കുന്നത്" ഒരിനം കഴുകൻ, മട്ടക്കഴുകൻ
  2. എഴുപറ

    1. നാ.
    2. ഒരുതരം ചെണ്ട (പണിയർ ഉപയോഗിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക