-
എഴു1
- -
-
"എഴുക്കുക" എന്നതിൻറെ ധാതുരൂപം.
-
എഴു2
- വി.
-
എഴുന്ന, ഉയർന്ന, പൊക്കമുള്ള
-
പരിഷ്കൃതമായ
-
എഴു3
- നാ.
-
തൂണ്
-
ഉയരം
-
മുഴുപ്പ്
-
ഉന്തിനിൽപ്പ്, മുഴപ്പ്
-
മുതലെടുപ്പ്
-
എഴു4
- -
-
സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
-
എഴു5
- നാ.
-
എഴുക്, ഗദ. താരത. എഴിക