1. എഴു1

    1. -
    2. "എഴുക്കുക" എന്നതിൻറെ ധാതുരൂപം.
  2. എഴു2

    1. വി.
    2. എഴുന്ന, ഉയർന്ന, പൊക്കമുള്ള
    3. പരിഷ്കൃതമായ
  3. എഴു3

    1. നാ.
    2. തൂണ്
    3. ഉയരം
    4. മുഴുപ്പ്
    5. ഉന്തിനിൽപ്പ്, മുഴപ്പ്
    6. മുതലെടുപ്പ്
  4. എഴു4

    1. -
    2. സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
  5. എഴു5

    1. നാ.
    2. എഴുക്, ഗദ. താരത. എഴിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക