-
എഴൽ1
- പുറപ്പാട്
- സന്തോഷാധിക്യം
- ഉദയം
-
എഴൽ2
- അഴൽ, ദു:ഖം
-
എഴാൽ
- എഴിവാതിൽ (അഴിവാതിൽ) തൊഴുത്തിൻറെ അഴിയിട്ടവാതിൽ
-
എഴിലി
- മേഘം
-
എഴിൽ
- പ്രഭാവം
- ബലം
- അഴക്, ശോഭ
- അഭ്യുദയം, ഐശ്വര്യം
- വർണം
-
ഏഴിൽ
- സംഗീതം (സപ്തസ്വരങ്ങളുള്ളതിനാൽ)