1. എവിടം

    1. നാ.
    2. ഏത് ഇടം, ഏതുസ്ഥലം, ഏതുദിക്ക്, ചിലവിഭക്തികളിൽ മാത്രമേ രൂപകങ്ങൾ ഉള്ളു. എവിടത്തേക്ക്, എവിടത്ത്, ഇവയെ അവ്യയങ്ങളായി എടുക്കാം. താരത. അവിടം, ഇവിടം
  2. എവ്വിടം

    1. നാ.
    2. എവിടം, ഏതുസ്ഥലം, ഏതുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക