-
എവ്വിടം
- നാ.
-
എവിടം, ഏതുസ്ഥലം, ഏതുഭാഗം
-
എവിടം
- നാ.
-
ഏത് ഇടം, ഏതുസ്ഥലം, ഏതുദിക്ക്, ചിലവിഭക്തികളിൽ മാത്രമേ രൂപകങ്ങൾ ഉള്ളു. എവിടത്തേക്ക്, എവിടത്ത്, ഇവയെ അവ്യയങ്ങളായി എടുക്കാം. താരത. അവിടം, ഇവിടം