അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
എവർ
എവൻ, എവൾ എന്നിവയുടെ ബ.വ. ഉഭയലിംഗം. താരത. അവർ, ഇവർ.
ഏവർ
ഏത് ആളുകൾ, പൂജക ബഹുവചനമായും പ്രയോഗം
എല്ലാ ആളുകളും. ഏവരും = എല്ലാവരും, സകലരും
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക