1. എശ

    Share screenshot
    1. ഇശ, എശപ്പ്, ഏപ്പ്, സന്ധി. ഉദാ: ഉത്തരത്തിൻറെ എശപ്പ്
  2. ഏശു

    Share screenshot
    1. യേശു (ക്രിസ്തു.)
  3. ഏഷ1

    Share screenshot
    1. ആശാസ്യമായ, കാമ്യമായ
    2. തെന്നുന്ന, വഴുതുന്ന, ഓടിക്കൊണ്ടിരിക്കുന്ന
  4. ഏഷ2

    Share screenshot
    1. "ഏതദ്" ശബ്ദത്തിൻറെ പും, പ്ര.പു, ഏ.വ., ഈ, ഇവൻ (സ്ത്രീ.) ഏഷാ, (നപും.) ഏതദ്
  5. ഏഷാ

    Share screenshot
    1. "ഏതദ്" ശബ്ദത്തിൻറെ സ്ത്രീലിംഗ രൂപം, ഏ.വ. ഇവൾ, ഈ. (പു.) ഏഷ, (നപും) ഏതദ് (മണിപ്രവാളകവിതയിൽ)
  6. ഏഷി

    Share screenshot
    1. (സമാസത്തിൽ) ആഗ്രഹിക്കുന്ന, അന്വേഷിക്കുന്ന, പിന്തുടരുന്ന. (സ്ത്രീ.) ഏഷിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക