1. എശപ്പ്

    1. നാ.
    2. ഇശപ്പ്, ചേർപ്പ്. ഉദാ: ഉത്തരത്തിലുള്ള എശപ്പ്, എശയ്ക്കുക
    1. ക്രി.
    2. ഇശയ്ക്കുക, ഏയ്ക്കുക, ചേർക്കുക, യോജിപ്പിക്കുക. ഉദാ: ഉത്തരം എശയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക