1. എസൽ

    1. നാ.
    2. എശൽ, ഇയൽ, രീതി, മാപ്പിളപ്പാട്ടുകൾ പാടുന്ന രീതി, വൃത്തം
  2. എശൽ

    1. നാ.
    2. വൃത്തം
    3. ശേല്, ചേല്. ഉദാ: അതുകേൾക്കാൻ ഒരെശലില്ല. (പ്ര.) എശലാക്കുക = ചേലാക്കുക, തയ്യാറാക്കുക
  3. ഏശൽ

    1. നാ.
    2. വന്നുകൊള്ളൽ, സ്പർശിക്കൽ
    3. ഫലിക്കൽ
    4. എതിർക്കൽ, ഏറ്റുമുട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക