-
എൺ1
- -
-
"എണ്ണുക" എന്നതിൻറെ ധാതുരൂപം.
-
എൺ3
- വി.
-
എട്ട് (സമാസത്തിലെ രൂപം) ഉദാ: എൺകോൽ, എണ്ടിശ, എണ്ടിച, എണ്ടിശ, എണ്ണൂറ്, എൺപലം, എണ്മടങ്ങ് ഇത്യാദി
-
ഏണ്
- നാ.
-
വക്ക്, അതിര്
-
മുഴ, ഉന്തിയ ഭാഗം, വളവ്, നിരപ്പില്ലായ്മ
-
തേങ്ങയുടെ വരിപ്പ്
-
അരക്കെട്ട്, ഇളി, ഒക്കം
-
ബലം, ഉറപ്പ്, ദൃഢത
-
എൺ2, എണ്ണ്
- നാ.
-
എണ്ണം, സംഖ്യ
-
എണ
- നാ.
-
ഇണ
-
ഏണി1
- നാ.
-
മാൻപേട. (പ്ര.) ഏണീവിലോചന = പേടമാൻ മിഴി
-
ഏണി2
- നാ.
-
ഉയരത്തിൽ (മരങ്ങളിലും മറ്റും കയറാൻ സൗകര്യപ്പെടുമാറു) ചവിട്ടുപടികളുള്ള നീണ്ട ഉപകരണം
-
കോണി
-
എണ്ണ്, എൺ
- നാ.
-
എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
-
കണക്ക്