1. എണ

    Share screenshot
    1. ഇണ
  2. എൺ1

    Share screenshot
    1. "എണ്ണുക" എന്നതിൻറെ ധാതുരൂപം.
  3. എൺ3

    Share screenshot
    1. എട്ട് (സമാസത്തിലെ രൂപം) ഉദാ: എൺകോൽ, എണ്ടിശ, എണ്ടിച, എണ്ടിശ, എണ്ണൂറ്, എൺപലം, എണ്മടങ്ങ് ഇത്യാദി
  4. എണ്ണ്, എൺ

    Share screenshot
    1. എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
    2. കണക്ക്
  5. എൺ2, എണ്ണ്

    Share screenshot
    1. എണ്ണം, സംഖ്യ
  6. ഏണി1

    Share screenshot
    1. മാൻപേട. (പ്ര.) ഏണീവിലോചന = പേടമാൻ മിഴി
  7. ഏണി2

    Share screenshot
    1. ഉയരത്തിൽ (മരങ്ങളിലും മറ്റും കയറാൻ സൗകര്യപ്പെടുമാറു) ചവിട്ടുപടികളുള്ള നീണ്ട ഉപകരണം
    2. കോണി
  8. ഏണ്

    Share screenshot
    1. വക്ക്, അതിര്
    2. മുഴ, ഉന്തിയ ഭാഗം, വളവ്, നിരപ്പില്ലായ്മ
    3. തേങ്ങയുടെ വരിപ്പ്
    4. അരക്കെട്ട്, ഇളി, ഒക്കം
    5. ബലം, ഉറപ്പ്, ദൃഢത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക