1. എങ്കെ

    Share screenshot
    1. എവിടെ
  2. എണ്ണിക്ക1

    Share screenshot
    1. എണ്ണിക്കുക
  3. എണ്ണുക

    Share screenshot
    1. ഒന്ന്, രണ്ട്, മൂന്ന് എന്നിങനെ എത്ര ഒറ്റകൾ എന്നു തിട്ടപ്പെടുത്തുക, എത്ര ഉറുവെന്നു കണക്കാക്കുക
    2. വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക
    3. മതിക്കുക
  4. എനിക്ക്, എനക്ക്

    Share screenshot
    1. എൻ (ഞാൻ) എന്ന ഉത്തമപുരുഷസർവനാമത്തിൻറെ ഉദ്ദേശികാവിഭക്തി ഏകവചനരൂപം.
  5. എൻക

    Share screenshot
    1. ഇപ്രകാരം പറയുക
    2. എന്നിങ്ങനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക