1. എണ്ണപ്പാത്തി

    Share screenshot
    1. എണ്ണത്തോണി, തൈലത്തോണി
  2. എൺപത്

    Share screenshot
    1. എട്ടുപത്തുകൂടിയത്
  3. എൻപത്

    Share screenshot
    1. ആഖ്യാതനാമം, എന്നത്, പറയപ്പെട്ടത്. എൻപവ "എൻപത്" എന്നതിൻറെ ബഹുവചനം.
  4. എൻപിത്

    Share screenshot
    1. ആഖ്യാതനാമം. എന്നുള്ളത്.
  5. ഏനപ്പാത്തി

    Share screenshot
    1. മദ്യം വാറ്റുന്ന പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക