-
ഏകകര1
- വി.
-
ഒരുകാര്യം മാത്രം ചെയ്യുന്ന
-
ഏകകര2
- വി.
-
ഒരുകൈ മാത്രമുള്ള
-
ഒരു രശ്മിമാത്രമുള്ള
-
ഏകാഗ്ര
- വി.
-
ഒന്നിൽ (ഉറപ്പിച്ച) അഗ്രമുള്ള, ഒരു കാര്യത്തിൽ ഊന്നിയ മനസ്സോടുകൂടിയ
-
പതർച്ചയില്ലാത്ത, വ്യാകുലതയില്ലാത്ത, നിശ്ചയദാർഢ്യമുള്ള
-
ഏകഗുരു
- വി.
-
ഒരേ ഗുരുവുള്ള, ഒരേ ഗുരുവിൽനിന്നു പഠിക്കുന്ന
-
ഏക്കക്കുര
- നാ.
-
ഏക്കം മൂലമുള്ള കുര, ശ്വാസമ്മുട്ടൽകൊണ്ടുള്ള ചുമ