-
ഏകചക്ര1
- വി.
-
ഒറ്റച്ചക്രമുള്ള (സൂര്യൻറെ രഥത്തിനെന്നപോലെ) "ഏകചക്രം നോക്കുക"
-
ഒരേ രാജാവിനാൽ ഭരിക്കപ്പെടുന്ന
-
ഏകചക്ര2
- നാ.
-
കീചകന്മാരുടെ ഒരു പട്ടണം, അരക്കില്ലത്തുനിന്ന് രക്ഷപ്പെട്ട പാണ്ഡവന്മാർ അജ്ഞാതവാസം അനുഷ്ഠിച്ച ഒരു ജനപദം