-
ഏകചര
- വി.
-
ഒറ്റതിരിഞ്ഞു സഞ്ചരിക്കുന്ന, തനിച്ചു ജീവിക്കുന്ന, ഏകാന്തവാസം ചെയ്യുന്ന
-
ഒരുമിച്ചു സഞ്ചരിക്കുന്ന, ഒരേസമയത്തു സഞ്ചരിക്കുന്ന
-
ഏകചാരി
- നാ.
-
ഒറ്റയ്ക്കു സഞ്ചരിക്കുന്നവൻ
-
ഒരു പ്രത്യേക ബുദ്ധൻ
-
പതിനാറുതരം എലികളിൽ ഒരിനം