-
ഏകച്ഛത്രാധിപതി
- നാ.
-
ഭൂമി മുഴുവൻ ഒരുകൊറ്റക്കുടക്കീഴിൽ ആക്കി ഭരിക്കുന്നവൻ, ചക്രവർത്തി, സാമ്രാട്ട്
-
(ആല) സർവാധിപതി, പരമാധികാരി, സ്വേച്ഛാധികാരി (പ്ര.) ഏകച്ഛത്രാധിപത്യം = ഏകച്ഛത്രാധിപതിയുടെ പദവി, ഏകാധിപത്യം, സാർവഭൗമത്വം