-
ഏകജാത
- വി.
-
ഒരേ അച്ഛനമ്മമാർക്കു പിറന്ന
-
സഹോദരന്മാർ ഇല്ലാത്ത
-
ഏകജാതി
- നാ.
-
ഒരുജാതി, ഒരേ ജാതി
-
ശൂദ്രൻ (ദ്വിജൻ അല്ലാത്തവൻ)