1. ഏകദാ

    Share screenshot
    1. ഒരിക്കൽ, ഒരുസമയം
    2. അതേസമയത്ത്, പെട്ടെന്ന്
  2. ഏകത

    Share screenshot
    1. ഏകത്വം, ഐക്യം, ഒരുമിപ്പ്, ഒരുമ
    2. ഒന്നെന്നുള്ള സ്ഥിതി
  3. ഏകത:

    Share screenshot
    1. ഒരു വശത്തുനിന്ന്, ഒരുവശത്ത്
    2. ഒറ്റയ്ക്ക്
  4. ഏകധാ

    Share screenshot
    1. ഒരേ പ്രകാരത്തിൽ, ഒരേ തരത്തിൽ
    2. ഒരുമിച്ച്
    3. ഒറ്റയ്ക്ക്, ഒറ്റയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക