-
ഏകധാ
- അവ്യ.
-
ഒരേ പ്രകാരത്തിൽ, ഒരേ തരത്തിൽ
-
ഒരുമിച്ച്
-
ഒറ്റയ്ക്ക്, ഒറ്റയായി
-
ഏകത
- നാ.
-
ഏകത്വം, ഐക്യം, ഒരുമിപ്പ്, ഒരുമ
-
ഒന്നെന്നുള്ള സ്ഥിതി
-
ഏകത:
- അവ്യ.
-
ഒരു വശത്തുനിന്ന്, ഒരുവശത്ത്
-
ഒറ്റയ്ക്ക്
-
ഏകദാ
- അവ്യ.
-
ഒരിക്കൽ, ഒരുസമയം
-
അതേസമയത്ത്, പെട്ടെന്ന്