-
ഏകപദ
- വി.
-
ഒരു പാദത്തോടുകൂടിയ
-
ഒരു വാക്കോടുകൂടിയ
-
ഏകപാത്ത്
- നാ.
-
ശിവൻ
-
വിഷ്ണു
-
ഒറ്റക്കാലൻ, മുടന്തൻ
-
അജൻ (മരുത്തുകളിലൊരാൾ)
-
ഏകപദി
- നാ.
-
വഴി, ഒറ്റയടിപ്പാത
-
ഒരു കാലുള്ളവൾ
-
ഒരിനം ചിലന്തി