1. ഏകപാത്ത്

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. ഒറ്റക്കാലൻ, മുടന്തൻ
    4. അജൻ (മരുത്തുകളിലൊരാൾ)
  2. ഏകപദ

    Share screenshot
    1. ഒരു പാദത്തോടുകൂടിയ
    2. ഒരു വാക്കോടുകൂടിയ
  3. ഏകപദി

    Share screenshot
    1. വഴി, ഒറ്റയടിപ്പാത
    2. ഒരു കാലുള്ളവൾ
    3. ഒരിനം ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക