1. ഏകപാദൻ

    1. നാ.
    2. വിഷ്ണു
    3. ഏകപാത്ത്, ശിവൻ, ഏകാദശരുദ്രന്മാരിൽ ഒരാൾ
    4. ഒറ്റക്കാലൻ
  2. ഏകപത്നി

    1. നാ.
    2. ഭർത്താവിൻറെ ഒരേ ഭാര്യ
    3. ഒരു ഭർത്താവു മാത്രമുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക