1. ഏകപർണ

    1. നാ.
    2. ഓരില
    3. ഒരു ഇലപോലും ഭക്ഷിക്കാതെ തപസ്സുചെയ്തപ്പോൾ ഉണ്ടായവൾ, ഹിമവാനു മേനകയിൽ ഉണ്ടായ മൂന്നു പുത്രിമാരിൽ ഒരുവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക