1. ഏകമുഖ

    Share screenshot
    1. ഒരുമുഖം (വായ്) ഉള്ള
    2. ഒരേസ്ഥലത്തേക്ക് അഭിമുഖമായ
    3. ഒരേലക്ഷ്യത്തോടുകൂടിയ
    4. ഒരു നായകൻ (തലവൻ) മാത്രമുള്ള
    5. ഒരു മുഖപ്പുമാത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക