1. ഏകലിംഗം

    Share screenshot
    1. ഒരു ലിംഗത്തിൽ മാത്രം പ്രയോഗമുള്ള പദം
    2. അഞ്ചുക്രാശം ദൂരത്തിൽ ഒരുലിംഗം (അതിരടയാളം) മാത്രമുള്ള സ്ഥലം
    3. ഒറ്റയായിട്ടുള്ള ശിവലിംഗം. സംഖ്യയനുസരിച്ചു ലിംഗപ്രതിഷ്ഠയെ രണ്ടായി തരം തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം, ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ അംശങ്ങൾ തുല്യമായി പകുത്തിട്ടുള്ളത്. (ഒന്നിൽകൂടുതൽ ലിംഗം ചേർന്നത് ബഹുലിംഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക