1. ഏകവാർഷിക

    1. വി.
    2. ഒരുവർഷം പ്രായമുള്ള
    3. ഒരു വർഷം മാത്രം ജീവിക്കുന്ന, ഒരു ആണ്ടുകൊണ്ടു പട്ടുപോകുന്ന
  2. ഏകവർഷിക

    1. നാ.
    2. ഒരു വയസ്സുതികഞ്ഞ പശുക്കുട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക