അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഏകാദശ
പതിനൊന്നാമത്തെ (സ്ത്രീ.) ഏകാദശി
ഏകാദശി
പതിനൊന്നാമത്തെ തിഥി, പ്രതിപദം മുതൽക്കുള്ള പതിനൊന്നാം ദിവസം. വാവുകഴിഞ്ഞുള്ള ദിവസം മുതൽ പതിനൊന്നാംപക്കം. അന്ന് ഉപവസിച്ചു വിഷ്ണുവിനെ ആരാധിക്കുന്നു
(ആ.ല.) പട്ടിണി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക