1. ഏകാദശി

    Share screenshot
    1. പതിനൊന്നാമത്തെ തിഥി, പ്രതിപദം മുതൽക്കുള്ള പതിനൊന്നാം ദിവസം. വാവുകഴിഞ്ഞുള്ള ദിവസം മുതൽ പതിനൊന്നാംപക്കം. അന്ന് ഉപവസിച്ചു വിഷ്ണുവിനെ ആരാധിക്കുന്നു
    2. (ആ.ല.) പട്ടിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക