-
ഏകയോനി
- തച്ചുശാസ്ത്രപ്രകാരമുള്ള എട്ടു യോനികളിൽ ഒന്ന്, ധ്വജയോനി
- ഒരേയോനിയിൽപ്പിറന്ന, ഒരേ അമ്മയ്ക്കു പിറന്ന
- ഒരേ ഉത്പത്തിസ്ഥാനമുള്ള, മൗലികമായി അന്യോന്യം ബന്ധമുള്ള
- ഒരേ കുടുംബത്തിൽ ജനിച്ച, ഒരേ ജാതിയിൽ പിറന്ന
-
ഏകായന
- ഒരേ മാർഗത്തെ ആശ്രയിച്ച
- ഒന്നിൽത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
- ഒരാൾക്കുമാത്രം നടക്കാവുന്ന