-
ഏകായനം
- നാ.
-
ഏകാന്തസ്ഥലം
-
ഏകവിഷയം
-
ചിന്തകൾ ഒന്നിച്ചുചേരൽ, ഏകാഗ്രത
-
ഒരാൾക്കുമാത്രം സഞ്ചരിക്കാവുന്ന ഇടുക്കുവഴി, ഒറ്റയടിപ്പാത