1. ഏകാവലി

    Share screenshot
    1. ഒരു അർത്ഥാലങ്കാരം. വിശേഷണവിശേഷ്യങ്ങളെ തുടരുപോലെ കോർക്കുന്നത്
    1. ഒരിഴ മാല, മുത്തുകളോ പുഷ്പങ്ങളോ കൊണ്ടുള്ളത്, ഒറ്റ ഇഴ മാത്രമുള്ളതും മധ്യമണിയില്ലാത്തതും ആയ നീണ്ട മുത്തുമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക