1. ഏകോദകം

    Share screenshot
    1. ഏകോദകബന്ധമുള്ളവർക്ക് (ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കുമായി)കൊടുക്കുന്ന വസ്തുക്കൾ
    2. (മൂന്നുവട്ടമില്ലാതെ) ഒരിക്കൽമാത്രം നീർ പകർന്നുകൊടുക്കുന്ന ദാനം
    3. ജന്മനീർ
    4. ഒരു സമൂഹത്തിനുകൊടുക്കുന്ന ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക