-
ഏകൻ
- നാ.
-
ഏതോ ഒരാൾ
-
ഒരുത്തൻ, ഒരാൾ
-
ഒറ്റയായുള്ളവൻ, തനിയേ ഉള്ളവൻ, വേറാരും കൂടെ ഇല്ലാത്തവൻ
-
അദ്വയൻ, ബ്രഹ്മം, പരമാത്മാവ്, വിഷ്ണു
-
ശ്രഷ്ഠൻ, മുഖ്യൻ
-
നിസ്സഹായൻ
-
കേവലൻ
-
പുരൂരവസ്സിന് ഉർവശിയിൽ ഉണ്ടായ ആറുമക്കളിൽ ഒരുവനായ രയൻറെ ഒരു പുത്രൻ
-
ഏകാൻ
- നാ.
-
താൻ മാത്രമായുള്ളവൻ
-
അദ്വിതീയൻ
-
എക്കീൻ
- നാ.
-
വിശ്വാസം
-
ഏകിനി
- നാ.
-
ഒരു വിത്തുമാത്രമുള്ള ഫലം
-
ഏകോന
- വി.
-
ഒന്നു കുറഞ്ഞ
-
ഏക്കനെ
- അവ്യ.
-
മുൻകൂട്ടി, നേരത്തേ
-
ഏകാണു
- നാ.
-
ഒരു അണു