1. എങ്ങുക

    Share screenshot
    1. ഒട്ടുക, ചുരുങ്ങുക, എക്കുക
    2. പറ്റിക്കുക, തട്ടിക്കുക
  2. ഏങ്ങുക

    Share screenshot
    1. വിമ്മിവിമ്മി ശ്വാസം വിടുക
    2. നെടുവീർപ്പിടുക (കരയുമ്പോൾ)
    3. കിതയ്ക്കുക
    4. മെലിഞ്ഞിരിക്കുക, ഒട്ടിയിരിക്കുക, ശുഷ്കിച്ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക