-
ഏടം
- നാ.
-
രഹസ്യം
-
എടം, ഇടം
-
സ്ഥിതി, അവസ്ഥ, വസ്തുത, സങ്ങതികളുടെ കിടപ്പ്, കാര്യം
-
സമയം
-
നിത്യവൃത്തി, ഉപജീവനം
-
കഴിവ്, കെൽപ്പ്
-
എടം, പ്രഭുഗൃഹം, കൊട്ടാരം
-
രാജാവ്, സ്ഥാനം, മൂപ്പുമുറ
-
എടം
- -
-
ഇടം.
-
ഏഡം
- നാ.
-
ഒരിനം ആട്. (സ്ത്രീ.) ഏഡി
-
ഏറ്റം1
- നാ.
-
കയറൽ, ആരോഹണം, മുകളിലേക്കുപോകൽ
-
കയറ്റം, തേരി, മേട്
-
അഭിവൃദ്ധി, ആധിക്യം, കൂടുതൽ
-
വേലിയേറ്റം
-
അധികമുള്ളത്. ഉദാ: ഏറ്റരി
-
കടന്ന പ്രവൃത്തി, കടുംകൈ, അതിക്രമം. ഉദാ: വേക്കേറ്റം, കയ്യേറ്റം
-
വള്ളിച്ചെടികൾക്കു പടർന്നു കയറാൻ കെട്ടുന്ന കയറോ മറ്റോ
-
തുലാദണ്ഡം, ഏത്തം
-
ഏറ്റം2
- അവ്യ.
-
അധികം, വളരെ, ഏറ്റവും
-
എട്ടാം
- വി.
-
എട്ടെണ്ണത്തിൽ ഒടുവിലത്തെ (പ്ര.) എട്ടാമത്, എട്ടാമത്തെ, എട്ടാമത്തേത്, എട്ടാമൻ
-
എടവ്, എടം
- നാ.
-
എടുപ്പ്, കെട്ടിടം
-
ഇടം1, എടം, ഏടം
- നാ.
-
സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാൽ ഇടം, താമസിക്കാൻ ഇടം
-
വീതി, വലുപ്പം, വിസ്താരം
-
(ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതിൽ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തിൽ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ)
-
ഭാഗം, വശം, സംഗതി, കാര്യം
-
സന്ദർഭം, അവസരം, സൗകര്യം
-
വീട് (ഇടപ്രഭുക്കന്മാരുടെയും മറ്റും), രാജധാനി
-
തായ്വഴി, ശാഖ. ഉദാ: ഇളയിടത്തുസ്വരൂപം
-
ഇടതുവശം, ഇടംവലം നോക്കാതെ എന്നരീതിയിൽ അവ്യയമായും പ്രയോഗം. ഇടങ്കൈ, ഇടങ്കണ്ണ് എന്നപോലെ വിശേഷണമായും
-
എടത്തിൽ, എടം
- നാ.
-
ജന്മികളായ നായന്മാരുടെ ഭവനം, നായർ പ്രഭുഗൃഹം, എടത്തുംപടി
-
ഇരിപ്പിടം, -എടം
- നാ.
-
ഇരിക്കുന്നസ്ഥലം, വാസസ്ഥാനം, വീട്
-
ആസനം, പീഠം