1. ഇടം1, എടം, ഏടം

    Share screenshot
    1. സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാൽ ഇടം, താമസിക്കാൻ ഇടം
    2. വീതി, വലുപ്പം, വിസ്താരം
    3. (ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതിൽ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തിൽ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ)
    4. ഭാഗം, വശം, സംഗതി, കാര്യം
    5. സന്ദർഭം, അവസരം, സൗകര്യം
  2. ഇരിപ്പിടം, -എടം

    Share screenshot
    1. ഇരിക്കുന്നസ്ഥലം, വാസസ്ഥാനം, വീട്
    2. ആസനം, പീഠം
  3. എടം

    Share screenshot
    1. ഇടം.
  4. എടത്തിൽ, എടം

    Share screenshot
    1. ജന്മികളായ നായന്മാരുടെ ഭവനം, നായർ പ്രഭുഗൃഹം, എടത്തുംപടി
  5. എടവ്, എടം

    Share screenshot
    1. എടുപ്പ്, കെട്ടിടം
  6. എട്ടാം

    Share screenshot
    1. എട്ടെണ്ണത്തിൽ ഒടുവിലത്തെ (പ്ര.) എട്ടാമത്, എട്ടാമത്തെ, എട്ടാമത്തേത്, എട്ടാമൻ
  7. ഏഡം

    Share screenshot
    1. ഒരിനം ആട്. (സ്ത്രീ.) ഏഡി
  8. ഏടം

    Share screenshot
    1. രഹസ്യം
    2. എടം, ഇടം
    3. സ്ഥിതി, അവസ്ഥ, വസ്തുത, സങ്ങതികളുടെ കിടപ്പ്, കാര്യം
    4. സമയം
    5. നിത്യവൃത്തി, ഉപജീവനം
  9. ഏറ്റം1

    Share screenshot
    1. കയറൽ, ആരോഹണം, മുകളിലേക്കുപോകൽ
    2. കയറ്റം, തേരി, മേട്
    3. അഭിവൃദ്ധി, ആധിക്യം, കൂടുതൽ
    4. വേലിയേറ്റം
    5. അധികമുള്ളത്. ഉദാ: ഏറ്റരി
  10. ഏറ്റം2

    Share screenshot
    1. അധികം, വളരെ, ഏറ്റവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക