അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഏണം1
(ജ്യോ.) മകരം രാശി
ഒരുവക മാൻ, കറുത്തമാൻ, കൃഷ്ണമൃഗം. (സ്ത്രീ.) ഏണി
ഏണം2
ഉറപ്പ്, സ്ഥിരത, ബലം
സൗന്ദര്യം, ഭംഗി
ഏണം3
വേണ്ടും, വേണം, -ഏണം, അണം എന്നു രൂപപരിണാമം. ഉദാ: കേൾക്കേണം, ചെയ്യേണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക