അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഏതാണ്ട്
അവ്യ.
"ഏതോകണ്ട്", കുറച്ച്, ഏറെക്കുറെ, ഏകദേശം, ഏതോചിലത്, മിക്കവാറും, ഉദ്ദേശം, വ്യക്തമായി, തിട്ടമില്ലാതെ. (പ്ര.) ഏതാണ്ടോക്കെ = കുറെയൊക്കെ, എന്തൊക്കെയോ, ഇന്നതെന്നു നിശ്ചയമായി പറയാൻ പാടില്ലാത്തതു പലതും, ഏകദേശം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക