-
ഏത്തം2
- നാ.
-
സ്തുതി, വാഴ്ത്തൽ
-
വണക്കം, പ്രണാമം
-
അപരാധം ചെയ്തതിനോ തോൽവിപറ്റിയതിനോ കുമ്പിടൽ
-
ഏത്തം1
- നാ.
-
വെള്ളംകോരുന്നതിനുള്ള യന്ത്രാപകരണം, ഘടിയന്ത്രം
-
എത്തം2
- നാ.
-
ചതി
-
ഏതം1
- നാ.
-
ദു:ഖം, ദുരിതം
-
കുറവ്, കുറ്റം
-
ഏതം2
- നാ.
-
നാനാവർണം, ശബളവർണം
-
ഒരുവക മാൻ
-
ഏധം
- നാ.
-
വിറക്
-
എത്തം1
- നാ.
-
നീളം
-
എത്തൽ, പ്രാപ്തി
-
എതം, ഇതം
- നാ.
-
തക്കം, തരം, സൗകര്യം
-
തൃപ്തി, സന്തോഷം, ആക്കം, ഇണക്കം, ഇഷ്ടം
-
എത്തീം, യത്തീം
- നാ.
-
അനാഥശിശു
-
ഏതും
- അവ്യ.
-
ഏതുതന്നെയും, എന്തും, എല്ലാം, അൽപവും
-
ഒട്ടും, അൽപംപോലും, തേരെ
-
ഏതുവസ്തുവും