1. എത്തന

    Share screenshot
    1. എത്ര
  2. എത്തൻ

    Share screenshot
    1. പറ്റിപ്പുകാരൻ, ചതിക്കുന്നവൻ
  3. എത്തിന

    Share screenshot
    1. വളരെ
    2. എത്തന, എത്ര, എത്തിനെയും, എത്രയും
  4. ഏത്തൻ

    Share screenshot
    1. നേന്ത്രവാഴ. ഏത്തംകൊണ്ടു നനച്ചുവളർത്തിയിരുന്നതുകൊണ്ട് ഉണ്ടായ പേര്
  5. ഏതാൻ, -നും

    Share screenshot
    1. അൽപം ചിലത്, കുറെ, കുറച്ച്, വല്ലതും
  6. ഏദൻ

    Share screenshot
    1. ബൈബിൾ അനുസരിച്ച് ആദിമാതാപിതാക്കളായ ആദംഹവ്വമാർ ശപഗ്രസ്തരാകുന്നതിനുമുമ്പ് നിവസിച്ചിരുന്ന ദിവ്യോദ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക