-
ഏത2
- നാ.
-
മാൻപേട
-
ഏത1
- വി.
-
പ്രകാശമുള്ള
-
പലനിറമുള്ള
-
ചെന്നുചേർന്ന
-
എത്ത്1
- നാ.
-
എത്തൽ, ചെന്നുചേരൽ, പ്രാപ്തി. ഉദാ: എത്തും എതിരും = അപ്പുറവും ഇപ്പുറവും. എത്തും പിടിയും = അറിവും കഴിവും, ഗ്രഹണം, മനസ്സിലാക്കൽ
-
എത്ത്2
- നാ.
-
ചെറിയ ശാഖ, പൊടിപ്പ്, ചെനപ്പ്
-
എഥാ, യഥാ
- അവ്യ.
-
എപ്രകാരം, എങ്ങനെ. ഈരൂപം ഇപ്പോൾ പ്രചാരത്തിലില്ല
-
ഏധ, ഏധസ്സ്
- നാ.
-
വർധന, സമൃദ്ധി, സൗഭാഗ്യം
-
എത്2, എത
- നാ.
-
അതിര്, അറ്റം, അവസാനം
-
ഏത്
- -
-
"ഏ" എന്ന ചുട്ടെഴുത്തിനോട് "ത്" ചേർന്നുണ്ടാകുന്ന പദം.
-
ഏത്താ
- നാ.
-
ഈത്താ
-
എത്1
- നാ.
-
ചോദ്യവാചി
-
വ്യാപേക്ഷകസർവനാമം