1. എതം, ഇതം

    Share screenshot
    1. തക്കം, തരം, സൗകര്യം
    2. തൃപ്തി, സന്തോഷം, ആക്കം, ഇണക്കം, ഇഷ്ടം
  2. എത്തം1

    Share screenshot
    1. നീളം
    2. എത്തൽ, പ്രാപ്തി
  3. എത്തം2

    Share screenshot
    1. ചതി
  4. എത്തീം, യത്തീം

    Share screenshot
    1. അനാഥശിശു
  5. ഏധം

    Share screenshot
    1. വിറക്
  6. ഏതം1

    Share screenshot
    1. ദു:ഖം, ദുരിതം
    2. കുറവ്, കുറ്റം
  7. ഏതം2

    Share screenshot
    1. നാനാവർണം, ശബളവർണം
    2. ഒരുവക മാൻ
  8. ഏതും

    Share screenshot
    1. ഏതുതന്നെയും, എന്തും, എല്ലാം, അൽപവും
    2. ഒട്ടും, അൽപംപോലും, തേരെ
    3. ഏതുവസ്തുവും
  9. ഏത്തം1

    Share screenshot
    1. വെള്ളംകോരുന്നതിനുള്ള യന്ത്രാപകരണം, ഘടിയന്ത്രം
  10. ഏത്തം2

    Share screenshot
    1. സ്തുതി, വാഴ്ത്തൽ
    2. വണക്കം, പ്രണാമം
    3. അപരാധം ചെയ്തതിനോ തോൽവിപറ്റിയതിനോ കുമ്പിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക