1. എനേ

    Share screenshot
    1. ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  2. ഏനേ1

    Share screenshot
    1. ആവൂ, എന്തേ, അല്ലയോ എന്നീ അർത്ഥങ്ങളിൽ
  3. ഏനേ2

    Share screenshot
    1. "ഉം" ചേർന്ന് "ഏനെയും", "ഏനേം", "ഏനും" എന്നും രൂപങ്ങൾ. (വ്യാക.) ഒരു പ്രത്യയം. സംഭവ്യാർഥത്തിൽ (ചെയ്യുമായിരുന്നു എന്ന അർത്ഥത്തിൽ) ഭൂതകാലക്രിയാ രൂപത്തോടു ചേരുന്നത്. ഉദാ: കണ്ടേനേ = കാണുമായിരുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക